പളുങ്ക്മണികൾ
പളുങ്ക്മണികൾ സൂര്യമുരളി
പളുങ്ക്മണികൾ ഉതിരും മഴ
നനഞ്ഞ പ്രകൃതിയെ സ്നേഹിക്കാൻ
മോഹം.......മോഹം........മോഹം....ദാഹം
എന്തു രസം..............
പൂച്ചയെ വിഢ്ഢിയാക്കാൻ തുനിഞ്ഞ
അണ്ണാറക്കണ്ണന്റെ പരിഹാസ ചിരി
കേൾക്കാനെന്തു രസം......ഓർക്കാൻ
എന്തു രസം............
മുറ്റത്ത് കുണുങ്ങി നടക്കും വെള്ള
ലഗോൺ കോഴിയെ കാണാൻ കാണികൾ
എത്ര എത്ര വരുന്നു.................
തലകുത്തി മറയും ഉണ്ണിക്കണ്ണന്റെ
വികൃതികൾ മായാതെ കണ്ണിൽ മിന്നി
മറയുവതന്തെ....................
ആതിര രാവിലൊരൊർമ്മയായ് ബാല്യ കാല
സ്മൃതികൾ............
Not connected : |