പുത്തൻ  നിയമവും സ്ത്രീത്വം ഇല്ലാത്ത ചില ഏടുകളും - തത്ത്വചിന്തകവിതകള്‍

പുത്തൻ നിയമവും സ്ത്രീത്വം ഇല്ലാത്ത ചില ഏടുകളും 



നവദമ്പതിയായ എന്റെ ആദ്യ രാത്രി
കുശലം പറഞ്ഞിരുന്ന നേരം
ഭാര്യക്കു മിതമായ ഒരാശയത്രേ
ചേട്ടൻ എനിക്കായി
പെറ്റുകൊള്ളൂ കുട്ടിയെ
ഞാൻ നോക്കി കൊള്ളാം
അന്നേരം ഞാൻ ഒന്നന്തള്ളിച്ചു പോയി
ഇല്ല കഴിയില്ല എന്റെ പെണ്ണെ
നിച്ഛയം നീ തന്നെ പെറ്റുകൊള്ളൂ
അതുകേട്ടവൾ പിണക്കമായി
കോട്ടും പാട്ടും ഏറെയായി
പിറ്റേന്നു നേരം പുലർവേളയിൽ
നാനാല് പെണ്ണുങ്ങൾ
വന്നു ചൊല്ലി ' നിങ്ങൾക്കെന്താ പെറ്റുകൂടെ "
ദിവസം കഴിഞ്ഞു
ഒരു കത്തുവന്നു പിന്നെ
എനിക്കൊരു പേരുമായി
പേരിലെ പീഡനം പലവകയായി
കോടതി ഇടവഴി മനഃപാഠമായി
ഓർക്കുക നീ അമ്മയാണ്
സഹോദരിയാണ് ഭാര്യയാണ്


up
0
dowm

രചിച്ചത്:ആഷിക്
തീയതി:27-07-2018 12:58:11 PM
Added by :Ashik
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :