മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വിശ്വാസി
വീണ്ടുവിചാരമില്ലാത്ത
വിധിയെഴുതുന്നവർ
വികാരത്തിനടിമയായി
വിശ്വാസികളുടെ
വില നഷ്ടമാക്കരുത് .
വിലയുള്ള മനുഷ്യരെ
വൃണപ്പെടുത്തുന്നത്
വിനയാകുമൊരുനാൾ
വിനയം മറച്ചുവച്ചു-
വെറുതെ പകയൊരുക്കും.
0
രചിച്ചത്:മോഹൻ
തീയതി:27-07-2018 07:35:09 PM
Added by :
Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :