ഉള്ളം
ഉള്ളം സൂര്യമുരളി
കനൽ എരിയും കരിയലയിൽ മിന്നി
തിളങ്ങും കറുത്തപൊന്ന്........
കാഞ്ചനസീതയിൻ കാതിൽ മിന്നും,
മിന്നാമിനുങ്ങിൻ നുറുങ്ങു വെട്ടം......
ഓടക്കുഴലിൻ ഈണം ഒഴുകും........
ഓമനത്തിങ്കൾ കിടാവൊ............
അറിയാതെ തഴുകി ഒഴുകി വരുന്നു,
ഇടുക്കതൻ താളലയം.........
അമ്പലവട്ടത്തേയ്ക്കടുക്കുന്നൂ........
മനവും,ദേഹവും.........
നെയ്യിൻ സുഗന്ധവും,പരിശുദ്ധ
പ്രാണവായുവും,അന്തരീക്ഷത്തിൽ
കലരവെ........
അറിഞ്ഞോ അറിയാതെയോ
ഉരുവിട്ടു മന്ത്രങ്ങൾ..................
പ്രർത്ഥനകളിലൂടെ യാചിച്ചു,സമ്പൽ
സമൃദ്ധിക്കായ്...............
സമാധാനത്തിനായ്...................
Not connected : |