മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മൂന്നാമൻ
ഇരുട്ടുകൊണ്ടു കുഴിയടച്
ഇരകളെ വീഴ്‌ത്തുന്ന
ഇടനിലക്കാർ ശാപമായ്
ഇനിയെത്രനാൾ ഈ നാട്
ഇരയാകുമെന്നറിയാതെ
ഇരകളെന്നും ഭയത്തിൽ
.
ഇവരൊക്കെ ഇരകളെ
ഇലപോലെ പിച്ചിച്ചീന്തി
ഇടനെഞ്ഞ്തകർത്തു
ഇഞ്ചിഞ്ചായിമുറിക്കാൻ.
0
രചിച്ചത്:മോഹൻ
തീയതി:28-07-2018 06:31:58 PM
Added by :
Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :