തെരുവോരം വീശിയ കൈകൾ - തത്ത്വചിന്തകവിതകള്‍

തെരുവോരം വീശിയ കൈകൾ 


മിഴിനിറയുമ്പോളും
അമ്മേ എന്നൊരു വിളിത്തീരുകയില്ല
എനിക്ക് ആ മൊഴി നൽകിയത്
നിന്റെ ആ മിഴിനിറഞ്ഞതു കാരണമോ
ഏതോ യാത്രയിൽ
ഇളം കാറ്റുപോലെ അരുകിൽ ഉണ്ടായിരുന്നു എന്നിട്ടും നിന്റെ തലോടൽ ഏൽക്കാതെ
നിന്റെ സ്നേഹത്തിന്റെ ഭിക്ഷ പാത്രവുമായി
തിരികെ വരാത്ത അമ്മയെന്നാ സത്യത്തിനു മുമ്പിൽ ഞാൻ വന്നിരുന്നു മിഴിനീർ ഒഴുകിയ എന്റെ കൺമുനകളിൽ വെറുമൊരു ഓർമ്മകൾ മാത്രമായിരുന്നു
ആരും അറിയാതെ പോയൊരു ഓർമ


up
0
dowm

രചിച്ചത്:ആഷിക്
തീയതി:04-08-2018 07:51:52 AM
Added by :Ashik
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :