ശിൽപ ശാസ്ത്രം
ശിൽപ ശാസ്ത്രം സൂര്യമുരളി
ശിലയിൽ കൊത്തിയ ശില്പത്തിൻ മനമറിയാതെ
ശിൽപി ഉപേക്ഷിച്ചു......വഴിയിൽ....... ഒരുനാൾ.....
ശിൽപം തിരികെ വന്ന ശാസത്ര സത്യം
അറിയുമോ..................?
ശിൽപവും, മർത്ത്യനും ഒന്നാണെന്നേ..................
ഒരുമയായ് നിന്ന കഥ അറിയാമോ........?
കാനന ശിൽപം, കരുയുമായിരുന്നത്രേ..................
തേങ്ങൽ കേട്ട രാജകുമാരൻ തഴുകി,
തലോടി സാന്ത്വനിപ്പിക്കുമായിരുന്നത്രേ.........
ശിൽപം, രാജകുമരനായ് കാത്തു നിന്നിരുന്നു..........
ആഗമനം, സാമിപ്യം, ആശ്വാസമായിരുന്നത്രേ.................
Not connected : |