നാളെയും  - തത്ത്വചിന്തകവിതകള്‍

നാളെയും  

ഇന്നെന്റെ ദുഃഖങ്ങൾ അലിയിച്ചതു
നിന്റെ പുഞ്ചിരിയിലെ ഗ്രീഷ്മമായിരുന്നു
നിന്റെ നുണക്കുഴിയിലെ ചലനമായിരുന്നു .
നിന്റെ വാക്കുകൾഎന്റെയുള്ളം തഴുകി.
നാളെയും ഇതുവഴി വരുമോ
ഇത്തിരിനേരമാശ്വസിപ്പിക്കാൻ .
സൗന്ദര്യ പുഷ്പങ്ങൾ വാടാതിരുന്നെങ്കി-
ലെന്നു പറഞ്ഞാസ്വദിക്കാം ഒരു നിമിഷം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-08-2018 05:11:48 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :