മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഒഴുക്കിൽ
ഭൂമിയുടെ അകവും പുറവും
അലകും പിടിയും മാറ്റിയവർ
അനുമോദനങ്ങൾ വാരി ക്കൂട്ടി
പ്രകൃതി ഒരു നിമിഷമൊന്നു
കുടഞ്ഞപ്പോൾ പൊട്ടലുംചീറ്റലും
കഷ്ടപ്പാടും തീരാദുഖവുമായ്
അന്ത്യമില്ലാതെ ദുരന്ത കഥ
കാലവർഷത്തിന്റെമുഴക്കത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:13-08-2018 06:51:32 PM
Added by :
Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :