നദി - മലയാളകവിതകള്‍

നദി 

നദി

എന്റെ സഞ്ചാര വീഥി നീ എടുത്താൽ, നിന്റെ
വാസസ്ഥലം ഞാൻ കവർന്നെടുക്കും..........
മണലൂറ്റി എന്നെ താഴോട്ടു പോകാൻ തടസ്സം
നിന്നാൽ ഞാൻ നേരെ കടലിൽ പോയി ചേരും

എന്നെ തടുത്തു നിർത്തി പിന്നീട് തുറന്നുവിട്ടാൽ
എനിക്ക് കലിയിളകും........
അഹങ്കാരിയല്ലെങ്കിലും................
അടിമയല്ല............................................ഞാൻ,
ഓർത്താൽ നന്ന്...............................


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:15-08-2018 12:25:25 PM
Added by :Suryamurali
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :