പ്രണയ തീർത്ഥം ..
വിടരാൻ നിനക്കുന്ന പനിനീർ പൂവിനെ നോക്കി
ഞാൻ മധുരമായ് ആരാഞ്ഞു..
അല്ലയോ പൂമൊട്ടേ നിൻ പാതി ചിമ്മിയ
മിഴികളിൽ നാണമോ പറയു..
വിടർന്നൊരു മന്ദഹാസത്തോടവൾ ചൊല്ലി
അല്ല എൻ മാരനാം ചിത്ര ശലഭത്തിനായ്
നിറച്ചൊരെൻ മധുരമാം പ്രണയ തീർത്ഥം ..
Not connected : |