പ്രണയം ....
പ്രണയമായിരുന്നെൻ ഓമലേ അന്നുമിന്നുമെന്നും നിന്നോടെനിക് ...
പ്രഭാത കിരണങ്ങൾക് മഞ്ഞുതുള്ളിയോടെന്നപോലെ..
വിടരുന്ന പൂക്കൾക്ക് ശലഭങ്ങളോടെന്നപോലെ...
ഇതൾ വിരിയുന്ന പൂക്കളെ ഞാനറിഞ്ഞു
പ്രണയമായിരുന്നെനിക്കവളോട്
ഞാൻ പറയാതെ പറഞ്ഞൊരാ പ്രണയം ....
Not connected : |