ബന്ധ്ങ്ങൾ
ബന്ധ്ങ്ങൾ സൂര്യമുരളി
വെറുമൊരു ചായ സൽക്കാരത്തിൽ ഒതുങ്ങി
നിൽക്കുമോ, ബന്ധങ്ങൾ..............?
ഐസ് ക്രീമിൻ മാധുരൃമൂറും തണുപ്പിലേക്ക്
ആഴ്ന്നിറങ്ങുമോ സ്നേഹ സൗഹൃദം..........
മെഴുകുതിരി അത്താഴങ്ങളിൽ നേടാൻ
കഴിയുമോ കാപട്യമില്ലാ സ്നേഹം............
ആയുസ്സു മെഴുകുതിരിക്കത്രമാത്രമോ...........?
നിശാ ക്ല്ബുകളിലെ ചൂടൻ അന്തരിക്ഷത്തിൽ
നേടാൻ കഴിയുമോ കളങ്കമില്ലാ ബിസിനസ്സുകൾ
പഞ്ചനക്ഷത്ര പാർലറുകലിലെ മദ്യത്തുള്ളിക
ളിൽ വിലപേശാനാകുമോ ജീവിത ബന്ധങ്ങൾ.......
ഇന്ന്...... ചായ സൽക്കാരത്തിൽ തുടങ്ങി
ഐസ്ക്രീമിലേക്കൂം, മെഴുകുതിരി അത്താ
ഴത്തിൽ നിന്നും നിശാ ക്ലബിലേക്കും,
അവസാനം പഞ്ചനക്ഷത്ര കൂട്ടിലേക്കും
ജീവിതം ഒഴുകി ഒഴുകി വഴി മുട്ടി വീർപ്പുമുട്ടി
അവസാനിപ്പിക്കപ്പെടാം...............
Not connected : |