മനസ്സ് - തത്ത്വചിന്തകവിതകള്‍

മനസ്സ് 

പെയ്തൊഴിയാ കാർമേഘങ്ങൾ
കൂടി കിടപ്പതുണ്ടെന്നുള്ളിൽ...
ഒരു പുതു മഴയ്ക്കായ് കേഴുമൊരു വേഴാമ്പലായ് മാറിയെൻ മനസ്സ്....


up
0
dowm

രചിച്ചത്:Jayesh
തീയതി:02-10-2018 07:27:05 PM
Added by :Jayesh
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :