അടിതെറ്റി... - തത്ത്വചിന്തകവിതകള്‍

അടിതെറ്റി... 

"ജയ് ജവാൻ ,ജയ് കിസാൻ"
മുദ്രാവാക്യമാക്കിയ
ലാൽ ബഹദൂറിന്റെ
ജന്മദിനത്തിൽ കർഷകന്
ഡൽഹിയിൽ അടിയേറ്റു -
നിരോധനാജ്ഞ യുമായ്‌ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-10-2018 09:20:02 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :