അമ്മയായ ഭൂമി  - തത്ത്വചിന്തകവിതകള്‍

അമ്മയായ ഭൂമി  

ഭൂമിതൻ കൈകളിൽ താങ്ങിടുന്നു മാനുഷൻ എന്ന ഭാരത്തെ
അസൂയയും സ്വാർത്ഥതയും തമ്മിൽ അടിച്ചു മത്സരിക്കാനും
അത്യാഗ്രഹവും അഹങ്കാരവും അഹംഭാവവും
തിന്നു പുഷ്ടിപ്പെട്ടു മാനുഷൻ
ഭാരം താങ്ങാൻ ആവാതെ വേദനയാൽ പുളകം കൊണ്ട്
കണ്ണുനീർ ഒഴുക്കി അമ്മതൻ കൈ മാറ്റിപ്പിടിച്ചു
പെറ്റമ്മതൻ സങ്കടം അവനെ പ്രളയത്തിൽ മുക്കി താഴ്ത്തി
ഭൂമിതൻ കണ്ണീർ തുടയ്ക്കാൻ വൈകിപ്പോയ അല്പ്പരാo മാനുഷർ


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:02-10-2018 10:04:02 PM
Added by :Prathipa Nair
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :