ബാലുവിൻ ഓർമ്മക്കായ് - മലയാളകവിതകള്‍

ബാലുവിൻ ഓർമ്മക്കായ് 

പൊന്നോമനക്കൊരു പുതു ഈണവുമായ്
പുറകേ പറന്നു നീ പോയതാകാം
നിറയും ചിരിയിൽ വിരിയുന്ന സംഗീത-
മധുരത്തിലാകെ ലയിച്ചിരിക്കെ,
ഇനിയില്ല മാന്ത്രികസ്വരമെന്നാ വയലിന്റെ തന്ത്രിയുമറിയാതെ യാത്രയായ് നീ
ഈ വേർപാടിന്റെയും നൊമ്പരമൊന്നു കുറപ്പാനായ്,
നിൻ വീചികൾ തന്നെ ഇന്നാശ്രയം.



up
0
dowm

രചിച്ചത്:വീണ
തീയതി:03-10-2018 11:22:23 AM
Added by :veena k varma
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :