കാട്ടുനീതി  - തത്ത്വചിന്തകവിതകള്‍

കാട്ടുനീതി  

ഭരണഘടനയെ അപമാനിക്കുമ്പോൾ
നീതിപീഠത്തെ അവഹേളിക്കുമ്പോൾ
ഉടഞ്ഞുവീഴുന്നത് അവകാശങ്ങളും
വിജയിക്കുന്നത് കാട്ടാളനീതിയും.
നഷ്ടത്തിന്റെ കണക്കെടുക്കുമ്പോൾ
രാജ്യമിനിയും തടവറയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-10-2018 04:55:06 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :