കൃഷ്ണാദിയ -- 2 - മലയാളകവിതകള്‍

കൃഷ്ണാദിയ -- 2 

കൃഷ്ണാദിയ -- സുര്യമുരളി

നിൻ പേരിലുണ്ട് കണ്ണൻ നിൻ പാട്ടിലുണ്ട് കണ്ണൻ..
നിൻ മട്ടിലും ഭാവത്തിലും നടപ്പിലുമുണ്ട് കണ്ണൻ....
നീയാണ് മോളെ അമ്പാടി തന്നിലൊരുണ്ണി....
കള്ളകൃഷ്ണൻ.....................
ഗാനമോർത്തോർത്തുമുഴുവനായ് തെറ്റാതെ
ആലപിക്കും നിൻ കഴിവ് പ്രശംസനീയം ....
ദൈവാംശം നിന്നിലുണ്ട് മോളെ...
കൊഞ്ചി കൊഞ്ചി കുഴയുന്ന ദിയ മോളെ ,
നിന്റെ തുള്ളി തുള്ളി ഒഴുകും ചലനം ........
കുഞ്ഞരി പല്ലു കാട്ടി ചിരിക്കും കുറുമ്പി .........കുട്ടികുറുമ്പി
ജയറാമെങ്കിളിന്റെ പൂച്ചകുട്ടിയല്ലേ നീ...
സിത്താരചേച്ചിടെ സ്വത്തുമുത്തല്ലേ.... പൂമകളെ നീ ..
നിന്നെ കാണാനെന്തു രസം നിന്റെ മൊഴിയിൻ
കൊഞ്ചൽ കേൾക്കാൻ എന്ത് കൗതുകം.......



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:11-12-2018 02:00:55 PM
Added by :Suryamurali
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :