കൃഷ്ണാദിയ  - 1 - മലയാളകവിതകള്‍

കൃഷ്ണാദിയ - 1 

കൃഷ്ണാദിയ - സുര്യമുരളി

നിൻ പേരിലുണ്ട് കണ്ണൻ നിൻ പാട്ടിലുണ്ട് കണ്ണൻ.....
നിൻ മട്ടിലും ഭാവത്തിലും നടപ്പിലുമുണ്ട് കണ്ണൻ...
നീയാണ് മോളെ അമ്പാടി തന്നിലൊരുണ്ണി....
കള്ളകൃഷ്ണൻ......................
ഗാനമോർത്തോർത്തുമുഴുവനായ് തെറ്റാതെ
ആലപിക്കും നിൻ കഴിവ് പ്രശംസനീയം ....
ദൈവാംശം നിന്നിലുണ്ട് മോളെ..........
എംജി അങ്കിളിൻ വായാടിക്കിളിയെ നിന്നെ
പാടിയുറക്കാൻ പാട്ടുകളേറെയെൻ കയ്യിലുണ്ട്
എം ജെ അങ്കിളിൻ സ്നേഹസാഗരം ഒഴുകന്നു ...
പാലാഴിപോൽ.....
എന്നും നിന്നെ കണ്ടേ ഉറങ്ങാറുള്ളു ......ഞാൻ
എന്റെ പുന്നാര പൂംകുയിലെ..........എന്റെ
പഞ്ചാര തേൻ കുറിഞ്ഞി .....



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:11-12-2018 01:58:51 PM
Added by :Suryamurali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :