പരമ രഹസ്യം - മലയാളകവിതകള്‍

പരമ രഹസ്യം 

എല്ലാ വീടുകളിലും കാണേണ്ട ഒന്ന്,
എന്നും വായിക്കേണ്ട ഒന്ന്,
ചക്രപാണി കവിയാൽ രചിച്ച ഒന്ന്,
രഹസ്യ യോഗങ്ങൾ ഉള്ള ഒന്ന്,
ലഘുവായ മരുന്നുകൾ ഉള്ള ഒന്ന്,
എല്ലാവരും വായിക്കേണ്ട ഒന്ന്,
ഈ ഒന്നിനാൽ അനേകം രഹസ്യങ്ങൾ,
നിസ്സാരമായി ആർക്കും മനസ്സിലാക്കീടാം.







up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:22-12-2018 05:29:27 PM
Added by :nash thomas
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :