ഭഗവത് ഗീത- സരള ഭാഷയിൽ
രചിച്ചീടാം നമുക്കിന്നു -
സരളമാം ഭാഷയിൽ -
ഭഗവത് ഗീത,
ബൈബിൾ പോലെ,
എല്ലാവരുടെയും കൈയിൽ എത്താനായി,,
ഏവർക്കും ഗ്രഹിക്കാനായി,
ഗുരുഭാഗവതം, സരളമായി രചിച്ചതുപോലെ,
കേവല ചിന്തകളിൽ നിന്നും ഉയരട്ടെ,
ചിന്തകൾ, രഹസ്യങ്ങൾ എല്ലാം വെളിവാക്കട്ടെ,
ഉന്നത ചിന്തകൾ വന്നീടെട്ടെ എല്ലാവരിലും
നമുക്കിന്നു ശ്രമിച്ചീടാം, നമുക്കേവർക്കും ശ്രമിച്ചീടാം,
എല്ലാം എല്ലാവര്ക്കും ഗ്രഹിച്ചീടട്ടെ.
Not connected : |