വാഴ്ചയും വീഴ്ചയും  - മലയാളകവിതകള്‍

വാഴ്ചയും വീഴ്ചയും  

കവിതകൾ കുറിക്കെട്ടെയോ?
കാലത്തിൻ നൊമ്പരങ്ങൾ എഴുതട്ടെയോ?
വാക്കുകൾ നൊമ്പരമായി വരട്ടെയോ?
വാഴുന്നവരുടെ നീചത്തരം കാട്ടീടട്ടെയോ?
വമ്പു പറയുന്ന കൂട്ടരായി,
അമ്പു തറക്കുന്ന കൂട്ടരായി മാറിയോ?-
അൻപ് പകരേണ്ട ജന്മങ്ങൾ.



up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:25-12-2018 10:20:24 AM
Added by :nash thomas
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :