മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഭാവന
ഭാവനയുടെ വസന്തോത്സവം,
ഭാവനയിൽ പിറക്കട്ടെ നമ്മളിൽ,
മുൾക്കിരീടം തലയിൽ പേറുമ്പോൾ,
തങ്കക്കിരീടം ഉള്ളിൽ നിറയട്ടെ,
എല്ലാം മനഃസൃഷ്ടികളായി മറയുന്ന,-
മരീചികൾ, മനസ്സിന്റെ മരീചികൾ,
ഭാവനയുടെ വസന്തോത്സവം,
ഭാവനയിൽ പിറക്കട്ടെ നമ്മളിൽ,
0
രചിച്ചത്:നാഷ് തോമസ്
തീയതി:25-12-2018 10:32:56 AM
Added by :
nash thomas
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :