ഉത്സവം  - തത്ത്വചിന്തകവിതകള്‍

ഉത്സവം  

ഉത്സവം കഴിഞ്ഞു പിരിഞ്ഞു
ഭക്തിയുടെ മറവിൽ വില്ലന്മാർ
അടിച്ചുമാറ്റി മാലയും വളയും
കാണിക്ക വഞ്ചിയിലെ പണവും
നേരം വെളുത്തപ്പോൾ ജനം
വീണ്ടും തടിച്ചു കൂടി
ഓഫ് ചെയത സി സി ടി വി യ്ക്കു
ചുറ്റും നിരാശരായ്..
വിഭക്തിയിലുരുണ്ടവർ
ഒരു പഴുതും കാണാതെ
തലയും വിലയും പറഞ്ഞു
പതിയെ പിരിഞ്ഞുപോയി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2018 10:01:55 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :