ഒരുകളം കളി  - തത്ത്വചിന്തകവിതകള്‍

ഒരുകളം കളി  

കൂട്ടിവയ്ക്കുന്നതും
കുറഞ്ഞുപോയതും
വെറുതെ കൊടുത്തതും
വില്പനനടത്തിയതും
മരണത്തിലാർത്ഥമില്ലാതെ
എന്തിനെന്നറിയില്ല
ആർക്കെന്നറിയില്ല
വെറുതെയൊര കളം കളി..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2018 10:44:06 AM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :