മാനം - തത്ത്വചിന്തകവിതകള്‍

മാനം 

അലങ്കാരവും
ആർഭാടവും
ആഘോഷവും
അഭിമാനത്തിന്റെ
അടയാളമാക്കി
മനുഷ്യവർഗം
മെന്നത്തെക്കാളും
സൂചിമുനയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2018 06:07:02 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :