ചാകര  - തത്ത്വചിന്തകവിതകള്‍

ചാകര  

നമ്പറുകളിൽരസിച്ചും കയ്യടിച്ചും
തളർന്നപ്പോൾ കട്ടപ്പുകയാണെന്ന
യാഥാർഥ്യം മനസ്സിലാക്കി വീണ്ടും
അടുത്ത ചാകര കാത്തു ജനം

മണ്ണുവെട്ടിപൊട്ടിച്ചും
വെള്ളംകോരിയും വിത്തു-
മുളപ്പിച്ചെടുക്കുന്നവ-
നായിരം മതിയെന്നും
ഇടനിലക്കാരനുപതിനായിരവും
നോക്കി നിൽക്കുന്ന വെള്ളനായക്‌
ലക്ഷവും പണം പെരുപ്പിക്കുന്നവന്
കോടിയുംഅതിനപ്പുറവുംകണക്കിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-02-2019 06:21:40 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :