പാവം മെഴുകുതിരികൾ
പാവം മെഴുകുതിരികൾ സുര്യമുരളി
മനസ്സിൽനിന്നും തിളച്ചു പൊങ്ങും വേദനകൾ
നിറുകിലൂടെ ഉരുകി ഒലിക്കും മെഴുകുതിരി
കണക്കെ ......അഗ്നിപർവതത്തിന് ചൂടുപോൽ
ക്ഷമിക്കാൻ വീണ്ടും വീണ്ടും ക്ഷമിക്കാൻ പാടുപെടും
മനസ്സിന് ശക്തി നക്ഷ്ടപ്പെട്ടത് പോൽ ......
ദിനവും കാണുന്നു നാം ഒരുപാടു മെഴുകുതിരികൾ
വേദനതിന്നുന്ന ഒരുപാടു ഒരുപാടു പേരെ ......
അവർക്കായ് എഴുതിവെക്കാം...
സ്വാന്ത്വന തലോടലുകൾ.......
മാന്ത്രിക വിരലുകളാൽ.......
Not connected : |