ബലി മൃഗങ്ങൾ
ബലിമൃഗങ്ങൾ സുര്യമുരളി
ബലിക്കല്ലിൻ കയറിൻ അഗ്രത്തിൽ
ഞാന്നു കിടക്കും മൃഗത്തിൻ രോദനം
കേട്ടുണർന്നൂ....... ദൈവം.....
വികൃതികുട്ടിയായ് വന്നു കയറഴിച്ചു
വിട്ടു....
രക്ഷപ്പെട്ടോടുമ്പോൾ രക്ഷകനോടായ്
കേണു......
സ്വസ്തമായ് ജീവിക്കാനൊരിടം..........
ഒരു ബലിമൃഗമായ് എന്തിനെന്നെ സൃഷ്ടിച്ചു..
ദൈവമേ........ഞാനെന്തു തെറ്റു ചെയ്തു..?
ദൈവം സ്തംബ്ധനായ് നിന്നു....
Not connected : |