ശലഭമേ..... - മലയാളകവിതകള്‍

ശലഭമേ..... 

വര്‍ണ്ണച്ചിറകുകള്‍ വീശിക്കളിച്ചുകൊ-
ണ്ടൊരു പൊന്‍ശലഭമായോടി വരിക നീ

പലവര്‍ണ്ണമായൊരു ശലഭമേ നീ വരൂ
തേനുണ്ടു മതിവരാമെന്‍ പൂക്കളില്‍

എത്രയോ സുന്ദരമാണെന്നോ ഈ വിണ്ണില്‍
തത്തിക്കളിച്ചു തേനുണ്ണുവാനും....


up
0
dowm

രചിച്ചത്:SOUMYA ARUN
തീയതി:13-03-2019 11:08:17 AM
Added by :SOUMYA ARUN
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :