പിന്നാമ്പുറം  - തത്ത്വചിന്തകവിതകള്‍

പിന്നാമ്പുറം  

മനം നൊന്തവനെല്ലാത്തിനേയും
ശപിക്കയാണ്
നഷ്ട പ്പെട്ട അച്ഛന്റെ പടം വരച്ചതിന്
അമ്മയുടെ കാമുകൻ ചവിട്ടി മെതിച്ചു
മരിക്കാൻ വേദനിച്ചു ശവമായന്ത്യ-
വിശ്രമം കൊള്ളുന്ന മകന്റെയാത്മാവ്
വീണ്ടും ഗതികേടിൽ അച്ചന്റെയത്മാവിനെ
തേടിഅമ്മയുടെ പിന്നാമ്പുറത്ത് .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-04-2019 09:33:47 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :