മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നീന്തൽ
മൂക്കു പൊത്തിയും
വെള്ളത്തിൽ മുങ്ങി പൊങ്ങി
നീന്തൽ കുളത്തിൽ.
കയത്തിൽ വീണാൽ
ചുഴികളൊഴിവാക്കി
നീന്തി കയറാൻ.
മുങ്ങിയും
പൊങ്ങിയും
ചാകാതെ
അവരെ
തുരുമ്പിൽ
പിടിച്ചു-
രക്ഷിക്കൂ-
മൊരുനാൾ
നീന്തലിൻ
നൈപുണ്യം
0
രചിച്ചത്:മോഹൻ
തീയതി:17-04-2019 04:41:54 PM
Added by :
Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :