അന്നും ഇന്നും  - തത്ത്വചിന്തകവിതകള്‍

അന്നും ഇന്നും  

അത്താഴത്തിലും
ആളറിഞ്ഞിട്ടെന്തിനു-
മിണ്ടാതിരുന്നു.

ഇന്നും അത്താഴം
ചരടുവലിയുടെ
സിരാതലങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-04-2019 09:57:54 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :