ആണി - തത്ത്വചിന്തകവിതകള്‍

ആണി 

ഭക്തിയും ദുഖവും
നാടകമായാൽ
പ്രാർത്ഥന വെറുതെ
കണ്ണീരു വെറുതെ
കുരിശ്ശിലേറുന്നതു
പീഡിതരും അശരണരും
ആവർത്തനത്തിൽ
ലോകം വഴിതെറ്റി.
മനുഷ്യന് വില കുറഞ്ഞും
ആണിക്കു വില കൂടിയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-04-2019 09:52:34 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :