കരിനിഴലിൽ
മാതാപിതാക്കൾ മക്കളെ കൈ വെടിഞ്ഞാൽ
അവരെല്ലാം വഴിയാധാരമാകും
ചൊല്ലും ചോറും കൊടുത്തു വളർത്തിയാൽ
അവസാനകാലംപെരുവഴിയിലാകാതെ.
പാലങ്ങളുറപ്പിക്കാൻ പാടു പെടണം
എല്ലാം കൊടുക്കാതെ വേണ്ടത് കൊടുക്കണം
എന്തിനും തുള്ളിയാൽ ഒരുനാൾ പടവെട്ടും
എല്ലാം അടക്കിയൊതുക്കി വെടിയുണ്ടയുതിർക്കും
വീടിനും നാടിനും സംസ്കാരത്തിനും അപമാനമായ്.
Not connected : |