പരാജിതർ - തത്ത്വചിന്തകവിതകള്‍

പരാജിതർ 

കുരുക്കിലാക്കുന്ന സംസ്കാരം
കുരിശിലാക്കുന്നസംസ്കാരം
നെല്ലും പതിരും തിരിക്കാൻ വയ്യാതെ
നെറികേടിലകപ്പെടുത്തുന്നവർ
സ്ഥിരമായിവിജയം വരിക്കുമ്പോൾ
സ്ഥിരത യില്ലാതെ പരാജിതർ.
ചിരിച്ചു കാട്ടുന്ന പല്ലുകൾ
ചവച്ചരക്കാൻ കഴിയാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-04-2019 02:08:54 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :