വെട്ടിപിടിക്കാൻ  - തത്ത്വചിന്തകവിതകള്‍

വെട്ടിപിടിക്കാൻ  

വെട്ടിപ്പിടിച്ചതെല്ലാം
വെറുതെയെന്നറിഞ്ഞു
വെട്ടത്തിരിക്കാത്തവൻ
വേദനയിൽ പിടഞ്ഞു.
ഇനിയുള്ള കാലത്തു
മരുന്നും മന്ത്രവുമായ്
ഉള്ള കാശ് ചിലവാക്കി
ജീവൻ വെട്ടിപിടിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-04-2019 10:03:21 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :