ശബ്ദ മലിനീകരണം  - തത്ത്വചിന്തകവിതകള്‍

ശബ്ദ മലിനീകരണം  

ഒച്ചവയ്ക്കുമ്പോൾ
നിശ്ശബ്ദരായവരെയോർക്കണം
കേൾക്കാത്തഭാവം
കഴമ്പില്ലെന്നുള്ളിലെ തോന്നലിൽ
പതറാത്തൊരു
മനസ്സുമായി ഏകാന്തതയിൽ
പുറത്തേക്കൊരു
വാതിൽതേടിപ്രേക്ഷകരൊഴിഞ്ഞു-
തിരക്കില്ലാത്ത
സ്വന്തം മനോമണ്ഡലവുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-04-2019 09:45:48 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :