സുന്ദര സ്വപ്നം - മലയാളകവിതകള്‍

സുന്ദര സ്വപ്നം 

സുന്ദര സ്വപ്നം സൂര്യമുരളി

നിദ്രയിൽ ഉണരും ചിന്തകൾ പോലും
ആടും, പാടും സ്വപ്നങ്ങളായ്.........
കാലിൽ കുരുക്കും വള്ളിയാൽ വലിച്ചൂ....
ആഴക്കടലിൻ അടിത്തട്ടിലുള്ളോരു കൊട്ടാര
വാതിൽ തുറന്നൂ..തന്നൂ.....ഒരപ്സരസ്സാം
മത്സ്യ കന്യാ .......... ........
മുത്തും, പവിഴവും, രത്നവും, സ്വർണ്ണവും
കണ്ടൂ.... നിന്നൂ...മനം കുളിർത്തൂ.....
തൊടാൻ കഴിയാതെ സ്പ്നത്തിലെന്ന
പോൽ സ്തംബ്ധനായ് നിന്നൂ.......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:28-04-2019 10:08:18 AM
Added by :Suryamurali
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :