വേനല്‍  - തത്ത്വചിന്തകവിതകള്‍

വേനല്‍  

കണ്‍തടങ്ങള്‍കുഴിഞ്ഞു
കണ്ണീര്‍ വറ്റിയോരുപുഴ
കൂട്ടആത്മഹത്യപോലെ
ഇലപൊഴിക്കുന്നോരുമരം
കാറ്റില്‍അലിഞ്ഞില്ലാതായ
ആപ്രണയഗാനം തേടിയ
മരുപ്പച്ച എവിടെയാണ് ..?


up
0
dowm

രചിച്ചത്:
തീയതി:05-09-2012 04:26:04 PM
Added by :Mujeebur Rahuman
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :