മനുഷ്യനോ മൃഗമോ  - തത്ത്വചിന്തകവിതകള്‍

മനുഷ്യനോ മൃഗമോ  

മനുഷ്യനോ മൃഗമോ
തെരുവീഥികൾ എല്ലാം ശോകം മൂകം
നിരന്തരം കാണാം കേൾക്കാം ആ മൃഗയ.
ഒരു ചെറുമലരിൻ സ്നേഹപുഞ്ചിരി കാണാതെ
മൃദുലമാ൦ ഇതളുകൾ പിച്ചിച്ചീന്തി കശക്കിയെറിഞ്ഞു…മനുഷ്യനോ മൃഗമോ .
തെരുവിൻ ചപ്പുകുട്ടയിൽ ഈച്ചകൾ പാറി,
പുണ്യാഹം തളിച്ച് വൃതമെടുത്തു൦ ,
ഫ്ളക്സ് ബോർഡുകൾ പലരും ഉയർത്തി.
ഇനിയുമിവിടെ ഒരു പൂവിരിയുമോ
പുഞ്ചിരിച്ചു കാറ്റിലാടാൻ കഴിയുമോ
പൂമ്പാറ്റകൾ പാറിപറക്കുമോ
മൃഗമേ ചൂടോടെ നിൻറെ തലവെട്ടാൻ നിയമമില്ലലോ
എന്നോർത്തു തലകുന്നിക്കുന്ന ജനാധിപത്യം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ് കുമാർ വി
തീയതി:08-06-2019 01:40:04 AM
Added by :Vinodkumarv
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :