കരുണചെയ്യാൻ  - തത്ത്വചിന്തകവിതകള്‍

കരുണചെയ്യാൻ  

എല്ലായിടത്തും വിജയിച്ചിട്ടും
വീണ്ടും മുഖ്യനായാൽ വരുമെന്ന്‌
പറഞ്ഞിട്ട് വരാത്തതിനു
പ്രായശ്ചിത്തമായതുപോലെ

ഒരുപാട് തവണ താനും
കൂട്ടരും ഒഴുകുന്ന മീനുകളെപ്പോലെ
വന്നു കോടികൾ മുടക്കി
‘അച്ഛാ ഹേ’ പറഞ്ഞിട്ടും
ഇപ്പോഴുമീ വല്ലാത്ത
ജനത തറ പറ്റിക്കുമ്പോൾ
ദേവനോടു ‘കരുണചെയ്യാൻ
താമസ’ മെന്തെന്നു പ്രാർത്ഥിക്കും പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-06-2019 10:04:32 AM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :