പ്രാതിനിധ്യം
മതം രാഷ്ടീയമായാൽ
ഭക്തിയൊരു നാടകമാക്കി
രാഷ്ട്രീയക്കാരെ സ്വരൂപിച്ചു
മറ്റുള്ളവരെയകറ്റി
അകത്തും പുറത്തും
പ്രസംഗിച്ചു പദ്ധതികളെ മുക്കി
പരാജയങ്ങളെയപ്രസക്തമാക്കി
സർക്കാരുകളെയപ്രസക്തമാക്കി
മതവികാരമുണർത്തി
സ്‌ത്രീകളെ പാട്ടിലൊതുക്കി
എങ്ങിനെയെങ്കിലും
ദൈവത്തിലർപ്പിച്ചു
ഇനിയെങ്കിലും
പ്രതിനിധ്യമാക്കി മാറ്റാൻ.
Not connected : |