ചേക്കേറാൻ  - തത്ത്വചിന്തകവിതകള്‍

ചേക്കേറാൻ  

സൂര്യൻ പടിഞ്ഞാറു മറയാനാകുമ്പോൾ
വെള്ളിരേഖകളുടഞ്ഞു നീലമേഘത്തിൽ
രക്തവർണമൊഴുക്കിമഹാസമുദ്രത്തിൽ
മുങ്ങുമ്പോൾ പിരിയുന്ന വിഷാദത്തിൽ.

ഇരുണ്ടു കറക്കുന്ന സന്ദേശത്തിൽ
ഇന്നത്തെഅധ്വാനമവസാനിപ്പിച്ചു -
ചേക്കേറാൻ സമയമായി, കുടുംബമെന്ന
സങ്കല്പത്തിൽ വിശ്രമിക്കാനും ഉറങ്ങാനും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-07-2019 06:31:21 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :