മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തിങ്കള്‍
മഴക്കാറു നിറഞ്ഞ ആകാശം,
തളര്‍ന്നുപോയൊരെന്‍ ഓർമകള്‍.,
മഴ പെയ്തൊഴിഞ്ഞാല്‍
കനവുകളടരുമ്പോള്‍..
എന്തേ നീ ഒരു സങ്കടക്കടല്‍ നീന്തി-
യെന്നരികില്‍ വന്നു
പൂന്തിങ്കളേ....
0
രചിച്ചത്:ഷൈന്‍ കുമാര്‍
തീയതി:05-07-2019 05:01:37 PM
Added by :
Shinekumar.A.T
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :