ദുരഭിമാനം e - തത്ത്വചിന്തകവിതകള്‍

ദുരഭിമാനം e 

വടക്കുനിന്നവസാനം
ദുരഭിമാനക്കൊലയും
അച്ഛനും മക്കളും
കുഴിമാടമുണ്ടാക്കി
കെട്ടിയപെണ്ണിനെ
അപമാനമെന്നു
വിധിയെഴുതി
സ്വന്തം പറമ്പിൽ
കയറിൽകുരുക്കി
കഴുവിലേറ്റി
കുഴിച്ചുമൂടി
ചെക്കനെ
മറ്റൊരു പെണ്ണിനൊരുക്കുന്ന
കുടുംബസ്വയംവരത്തിനായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-07-2019 11:54:14 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :