ആത്മബലി  - തത്ത്വചിന്തകവിതകള്‍

ആത്മബലി  

മൃതിയടഞ്ഞ എന്റെ ആത്മാവിനു നൽകണം
എള്ളും പൂവും കുറച്ചിത്തിരി ബലിച്ചോറും!
മന്ത്രാചാരണങ്ങളാൽ മോക്ഷം ലഭിക്കണം.
കൈകൊട്ടി വിളിച്ചാൽ പക്ഷെ
കാക്ക വരില്ല.
മരിച്ചെങ്കിലും ദേഹി ദേഹത്തു തന്നെ ഉണ്ടല്ലോ.


up
1
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:31-07-2019 12:03:02 PM
Added by :Aparna Warrier
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :