മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിറക്കൂട്ട്
അച്ഛൻ വളർത്തിയതും
'അമ്മ വളർത്തിയതും
മക്കൾക്കുവേണ്ടി
ഓണമൊരുക്കിയതു-
കർഷികസംസ്കാരത്തിന്റെ
ഗ്രാമീണ ഛായയിൽ.
പ്രളയത്തിലും
പെരുമഴയിലും
ഇന്നത്തെ മക്കളും
മാതാപിതാക്കളും
ഓണമൊരുക്കുന്നതു-
കടമെടുത്ത നിറപ്പകിട്ടിൽ.
0
രചിച്ചത്:മോഹൻ
തീയതി:12-09-2019 12:15:55 PM
Added by :
Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :