മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഒരാൾമാത്രം
മതത്തിനുമപ്പുറം
ജാതിക്കുമപ്പുറം
പ്രണയിച്ചവരൊരുനാൾ
നെഞ്ചിൽ കൊണ്ടുനടന്നതു-
വഴിമാറ്റുമ്പോൾ മരണം വരെയും
നെഞ്ചിനകത്തൊറ്റയ്‌ക്കൊരു-
മഞ്ചമൊരുക്കി പ്രണയക്കൊതിയെ
പഴിചാരി വീടു വിട്ട ദിനങ്ങൾ
ഓർത്തു കഴിയും നെടുവീർപ്പോടെ.
0
രചിച്ചത്:മോഹൻ
തീയതി:18-09-2019 07:10:34 PM
Added by :
Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :